മൂന്ന് അടിസ്ഥാന കാര്യങ്ങൾ
فَإِذَا قِيلَ لَكَ: مَا الأُصُولُ الثَّلاثَةُ التِي يَجِبُ عَلَى الإِنْسَانِ مَعْرِفَتُهَا؟
فَقُلْ :مَعْرِفَةُ الْعَبْدِ رَبَّهُ، وَدِينَهُ، وَنَبِيَّهُ مُحَمَّدًا صَلَّى اللهُ عَلَيْهِ وَسَلَّ
الأصْلُ الأوَّلُ: مَعْرِفَةُ الرَّب
فَإِذَا قِيلَ لَكَ :مَنْ رَبُّكَ؟
فَقُلْ: رَبِّيَ اللهُ الَّذِي رَبَّانِي، وَرَبَّى جَمِيعَ الْعَالَمِينَ بِنِعَمِهِ، وَهُوَ مَعْبُودِي لَيْسَ لِي مَعْبُودٌ سِوَاهُ
:وَالدَّلِيلُ قَوْلُهُ تَعَالَى
{الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ}
وَكُلُّ مَنْ سِوَى اللهِ عَالَمٌ، وَأَنَا وَاحِدٌ مِنْ ذَلِكَ الْعَالَمِ
فَإِذَا قِيلَ لَكَ: بِمَ عَرَفْتَ رَبَّكَ؟
فَقُلْ: آيَاتِهِ وَمَخْلُوقَاتِهِ، وَمِنْ آيَاتِهِ: اللَّيْلُ، وَالنَّهَارُ، وَالشَّمْسُ، وَالْقَمَرُ، وَمِنْ مَخْلُوقَاتِهِ السَّمَاوَاتُ السَّبْعُ وَالأَرَضُونَ السَّبْعُ وَمَنْ فِيهِنَّ، وَمَا بَيْنَهُمَا
:وَالدَّلِيلُ قَوْلُهُ تَعَالَى
{وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ ۚ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ}
:وَقَوْلُهُ تَعَالَى
إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّـهُ رَبُّ الْعَالَمِينَ
وَالرَّبُ هُوَ الْمَعْبُودُ
:وَالدَّلِيلُ قَوْلُهُ تَعَالَى
يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا لِلَّـهِ أَندَادًا وَأَنتُمْ تَعْلَمُونَ
قالَ ابْنُ كَثِيرٍ (رَحِمَهُ اللهُ): الخَالِقُ لِهَذِهِ الأَشْيَاءَ هُوَ الْمُسْتَحِقُّ لِلْعِبَادَةِ. وَأَنْوَاعُ الْعِبَادَةِ الَّتِي أَمَرَ اللهُ بِهَا مِثْلُ: الإِسْلامِ، وَالإِيمَانِ، وَالإِحْسَانِ، وَمِنْهُ: الدُّعَاءُ، وَالْخَوْفُ، وَالرَّجَاءُ، وَالتَّوَكُّلُ، وَالرَّغْبَةُ، وَالرَّهْبَةُ، وَالْخُشُوعُ، وَالْخَشْيَةُ، وَالإِنَابَةُ، وَالاسْتِعَانَةُ، وَالاسْتِعَاذَةُ، وَالاسْتِغَاثَةُ، وَالذَّبْحُ، وَالنَّذْرُ، وَغَيْرُ ذَلَكَ مِنْ أَنْوَاعِ الْعِبَادَةِ الَّتِي أَمَرَ اللهُ بِهَا. كُلُّهَا للهِ تَعَالَى
:وَالدَّلِيلُ قَوْلُهُ تَعَالَى
{وَأَنَّ الْمَسَاجِدَ لِلَّـهِ فَلَا تَدْعُوا مَعَ اللَّـهِ أَحَدًا}
فَمَنْ صَرَفَ مِنْهَا شَيْئًا لِغَيْرِ اللهِ؛ فَهُوَ مُشْرِكٌ كَافِرٌ
:وَالدَّلِيلُ قَوْلُهُ تَعَالَى
{وَمَن يَدْعُ مَعَ اللَّهِ إِلَٰهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِندَ رَبِّهِ ۚ إِنَّهُ لَا يُفْلِحُ الْكَافِرُونَ}
[وَفِي الْحَدِيثِ: [الدُّعَاءُ مخ الْعِبَادَة
:وَالدَّلِيلُ قَوْلُهُ تَعَالَى
{وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ }
:وَدَلِيلُ الْخَوْفِ قَوْلُهُ تَعَالَى
{فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ}
:وَدَلِيلُ الرَّجَاءِ قَوْلُهُ تَعَالَى
{فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا}
:وَدَلِيلُ التَّوَكُلِ قَوْلُهُ تَعَالَى
{وَعَلَى اللَّـهِ فَتَوَكَّلُوا إِن كُنتُم مُّؤْمِنِينَ}
:وقوله
{وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ}
:وَدَلِيلُ الرَّغْبَةِ، وَالرَّهْبَةِ، وَالْخُشُوعِ، قَوْلُهُ تَعَالَى
{إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ}
:وَدَلِيلُ الْخَشْيَةِ قَوْلُهُ تَعَالَى
{فَلَا تَخْشَوْهُمْ وَاخْشَوْنِي}
:وَدَلِيلُ الإِنَابَةِ قَوْلُهُ تَعَالَى
{وَأَنِيبُوا إِلَىٰ رَبِّكُمْ وَأَسْلِمُوا لَهُ}
:وَدَلِيلُ الاسْتِعَانَةِ قَوْلُهُ تَعَالَى
{إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ}
[وَفِي الْحَدِيثِ: [...وإِذَا اسْتَعَنْتَ فَاسْتَعِنْ بِاللهِ
:وَدَلِيلُ الاسْتِعَاذَةِ قَوْلُهُ تَعَالَى
{قُلْ أَعُوذُ بِرَبِّ الْفَلَقِ وَ قُلْ أَعُوذُ بِرَبِّ النَّاسِ}
:وَدَلِيلُ الاسْتِغَاثَةِ قَوْلُهُ تَعَالَى
{إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ}
:وَدَلِيلُ الذَّبْحِ قَوْلُهُ تَعَالَى
{قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ}
[وَمِنَ السُنَّةِ: [لعَنَ اللهُ مَنْ ذَبَحَ لِغَيْرِ اللهِ
:وَدَلِيلُ النَّذْرِ قَوْلُهُ تَعَالَى
{يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا }
മൂന്ന് അടിസ്ഥാന കാര്യങ്ങൾ
മനുഷ്യർ നിർബന്ധമായും അറിയേണ്ട മൂന്നു കാര്യങ്ങൾ ഏതൊക്കെയെന്നു ചോദിച്ചാൽ നീ പറയുക.
ആദ്യമായി, തൻ്റെ നാഥനെയും അവൻ്റെ മതത്തെയും അവൻ നിയോഗിച്ച ദൂതനെയും അറിയുന്നതാകുന്നു
ഒന്ന് നാഥനെ മനസിലാക്കൽ
നിൻ്റെ നാഥൻ ആരെന്നു ചോദിക്കപ്പെട്ടാൽ നീ പറയുക എനെയും മുഴുവൻ സൃഷ്ടിജാലങ്ങളെയും പടക്കുകയും തൻ്റെ കാരുണ്യം കൊണ്ടു പരിപാലിക്കുകയും ചെയ്യുന്നവനാകുന്നു എൻ്റെ നാഥൻ അവനാകുന്നു എൻ്റെ ആരാധ്യൻ അവനെയ്ലല്ലാത്തൊരു ആരാധ്യൻ എനിക്കില്ല തന്നെ. അല്ലാഹു പറയുന്നു
{الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ}
സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവന്‍ മുഴുലോകരുടെയും പരിപാലകന്‍.
അല്ലാഹുവൊഴികെയുള്ളതെല്ലാം ലോകമാകുന്നു ഞാൻ അതിലൊരു വ്യക്തിയും
നിനക്കെങ്ങനെ നാഥനെ തിരിച്ചറിയാനായി എന്നു ചോദിച്ചാൽ
അവൻ്റെ സൃഷ്ടികളിലൂടെയും അടയാളങ്ങളിലൂടെയും എന്നു പറയുക, ആകാശ ഭൂമികളും സൂര്യചന്ദ്രന്മാരും , ഏഴു ഭൂമികളും വാനങ്ങളും അതിലുള്ള സൃഷ്ടികളുമെല്ലാം അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്.
രാപ്പകലുകളും സൂര്യചന്ദ്രന്മാരും അവന്റെ അടയാളങ്ങളില്‍പെട്ടതാണ്. അതിനാല്‍ നിങ്ങള്‍ സൂര്യനെയോ ചന്ദ്രനെയോ പ്രണമിക്കരുത്. അവയെ പടച്ച അല്ലാഹുവിനെ മാത്രം പ്രണമിക്കുക. നിങ്ങള്‍ അവനു മാത്രം വഴിപ്പെടുന്നവരെങ്കില്‍! (ഫുസ്സ്വിലത്ത് 37)
إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِۗ أَلَا لَهُ الْخَلْقُ وَالْأَمْرُۗ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ ﴿٥٤﴾
[54] നിങ്ങളുടെ നാഥന്‍ അല്ലാഹുവാണ്. ആറ് നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവനാണവന്‍. പിന്നെ അവന്‍ തന്റെ സിംഹാസനത്തിലുപവിഷ്ടനായി. രാവിനെക്കൊണ്ട് അവന്‍ പകലിനെ പൊതിയുന്നു. പകലാണെങ്കില്‍ രാവിനെത്തേടി കുതിക്കുന്നു. സൂര്യ- ചന്ദ്ര-നക്ഷത്രങ്ങളെയെല്ലാം തന്റെ കല്‍പനക്ക് വിധേയമാംവിധം അവന്‍ സൃഷ്ടിച്ചു. അറിയുക: സൃഷ്ടിക്കാനും കല്‍പിക്കാനും അവന്നു മാത്രമാണ് അധികാരം. സര്‍വലോക സംരക്ഷകനായ അല്ലാഹു ഏറെ മഹത്വമുള്ളവനാണ്.
സൃഷ്ടി പരിപാലകൻ തന്നെയാണ് ആരാധ്യനും അല്ലാഹു പറയുന്നു
ജനങ്ങളേ, നിങ്ങളെയും മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥന് വഴിപ്പെടുക. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിത്തീരാന്‍.
അവന്‍ നിങ്ങള്‍ക്കായി ഭൂമിയെ മെത്തയാക്കി വിരിച്ചുതന്നു. ആകാശത്തെ മേലാപ്പാക്കി. മാനത്തുനിന്ന് വെള്ളമിറക്കി. അതുവഴി നിങ്ങള്‍ക്കു കഴിക്കാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ സങ്കല്‍പിക്കരുത്. ഇതെല്ലാം നിങ്ങള്‍ അറിയുന്നവരായിരിക്കെ. (ബഖറ )
ഇമാം ഇബിനു കഥീർ പറയുകയുണ്ടായി മുകളിൽ പറഞ്ഞവയെല്ലാം പടച്ചവൻ മാത്രമേ ആരാധകനകൾ അർഹിക്കുന്നുള്ളൂ.
ഇസ് ലാം നിർദ്ദശിക്കുന്ന ആരാനകളിൽ പെട്ടതാണ് ,
ഇസ്ലാം കാര്യങ്ങൾ ഈമാൻ കാര്യയങ്ങൾ, ഇഹ്സാൻ എന്നിവ. പ്രാർത്ഥന തവക്കുൽ ഭയം പ്രതീക്ഷ, ഭക്തി , കീഴൊതുങ്ങൽ, പേടി, സഹായ തേട്ടം, വിപത്ഘട്ടങ്ങളിലെ അടിയന്തര സഹായം , കാവൽ ചോദിക്കൽ തുടങ്ങയവയെല്ലാം അല്ലാഹു കൽപിച്ച അവനുളള ആരാധനകളുടെ ഇനങ്ങങ്ങളിൽ പെട്ടതാകുന്നു,
പള്ളികളെല്ലാം അല്ലാഹുവിൻ്റെതാകുന്നു അതിനാൽ നിങ്ങൾ അല്ലാഹുവിനോടൊപ്പം മറ്റാരോടും തേടാതിരിക്കുക.
ആരാധനകളിലേതെങ്കിലും മറ്റാർക്കെങ്കിലും നൽകിയാൽ അവൻ നിഷേധിയും ബഹുദൈവ വിശ്വാസിയുമായിരിക്കും.
{وَمَن يَدْعُ مَعَ اللَّهِ إِلَٰهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِندَ رَبِّهِ ۚ إِنَّهُ لَا يُفْلِحُ الْكَافِرُونَ}
ആരെങ്കിലും അല്ലാഹുവോടൊപ്പം വേറെ ഏതെങ്കിലും ُആരാധ്യരോട് തേടുന്നവർക്ക് ഒരുവിധ തെളിവോ ന്യായമോ ഇല്ല തന്നെ, അത്തരക്കാരുടെ വിചാരണ തൻ്റെ നാഥൻ്റെ അടുത്തുവെച്ചുതന്നെയായിരിക്കും. തീര്‍ച്ചയായും സത്യനിഷേധികള്‍ വിജയം വരിക്കുകയില്ല.
പ്രാർത്ഥന ആരാധയുടെ മജ്ജയാകുന്നുവെന്ന് ഹദീസിൽ വന്നിരിക്കുന്നു.
നിങ്ങളുടെ നാഥൻ പറഞ്ഞിരിക്കുന്നു നിങ്ങൾ എന്നോട് തേടൂ ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം, എന്നെ ആരാധിക്കാതെ അഹങ്കരിക്കുന്നവർ നരാഗ്നിയിൽ നിന്ദ്യരായി പ്രവേശിക്കേണ്ടി വരും.
ഭയം ആരാധയിൽ പെട്ടതാണെന്നതിനുളള തെളിവ്
നിങ്ങൾ വിശ്വാസികളാണെങ്കിൽ നിങ്ങൾ അവരെ ഭയപ്പെടരുത്, എന്നെ മാത്രം ഭയപ്പെടുക.
പ്രതീക്ഷയുടെ തെളിവ്
ആരെങ്കിലും അവനെ കണ്ടുമുട്ടണമെന്നാഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും തൻ്റെ നാഥനുളള ആരാധനക്കൊപ്പെം മറ്റൊരാളെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യട്ടെ.
തവക്കുലിനുള്ള തെളിവ്
അല്ലാഹുവിൽ ഏൽപിക്കുന്നവർക്ക് അവൻ മതിയായവൻ തന്നെയാകുന്നു.
ഭയഭക്തിയും പേടിയുമൊക്കെ ആരാധനയാണെന്നതിനുള്ള തെളിവ്
തീർച്ചയായും അവർ നന്മയിൽ മുൻകടക്കുന്നവരും ഭയത്തോടെയും ഭക്തിയോടെയും നമ്മോടു പ്രാർത്ഥിക്കുന്നവരുമായിരുന്നു അവർ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു.
ഖശ് യത്തിനുള്ള തെളിവ്
നിങ്ങൾ അവരെ പേടിക്കാതെ എന്നെ പേടിക്കുക.
ഇനാബത്ത് മടക്കത്തിനുള്ള തെളിവ്
നിങ്ങളുടെ നാഥനിലേക്ക് മടങ്ങുകയും അവനു കീഴ്പെടുകയും ചെയ്യുക
സഹായ തേട്ടത്തിനുള്ള തെളിവ്
നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.
നബി(സ) പറയുകയുണ്ടായി നീ സഹായം ചോദിക്കുന്നുവെങ്കിൽ അല്ലാഹുവിനോട് മാത്രം സഹായം തേടുക
കാവൽ തേടലിനുളള തെളിവ്
പുലരിയുടെ നാഥനോട് ഞാൻ കാവൽ തേടുന്നുവെന്ന് നീ പറയുക, അവൻ സൃഷ്ടിച്ചവയിൽ നിന്നുള്ള കെടുതികളിൽ നി്ന്ന്.
ഇസ്തിഗാസക്കുള്ള തെളിവ്
നിങ്ങൾ നിങ്ങളുടെ നാഥനോട് ആപൽഘട്ടത്തിൽ തേടിയപ്പോൾ അവൻ നിങ്ങൾക്ക് ഉത്തരം നൽകി.
അറവിനുള്ള തെളിവ്
എൻ്റ നമസ്കാരവും അറവും ജീവിതവും മരണവും എല്ലാം സർവ്വ ലോക നാഥനുള്ളതാകുന്നു, അവനു യാതൊരു പങ്കാളികളുമില്ല. അതാണ് എന്നോട് കൽപിച്ചിരിക്കു്ന്നത് ഞാൻ ഒന്നാമതായി കീഴ്പെട്ടവനാകു്ന്നു.
അല്ലാഹുവിനല്ലാതെ അറുക്കുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നുവെന്ന് ഹദീസിൽ വന്നിരിക്കുന്നു.
നേർച്ചക്കുള്ള തെളിവ്
അവർ നേർച്ച വീട്ടുന്നവരും വിപത്ത് പടര്‍ന്നു പിടിക്കുന്ന നാളിനെ ഭയപ്പെടുന്നവരുമാകുന്നു.