الحديث الأربعون
"كن في الدنيا كأنك غريب أو عابر سبيل"
[ عن ابنِ عُمَرَ رضي اللهُ عنهما قال: أَخَذَ رسُول اللهِ صلى الله عليه وسلم بِمَنْكِبيَّ فقال : [ كُنْ في الدُّنْيا كأنَّكَ غَرِيبٌ، أو عابرُ سبِيلٍ
وكانَ ابنُ عُمَرَ رَضي اللهُ عنهما يقولُ: إذا أمْسَيْتَ فلا تَنْتظِرِ الصبَّاحَ، وإذا أصْبَحْتَ فلا تَنْتَظِرِ الَمسَاءَ، وخُذْ مِنْ صِحَّتِكَ لِمَرضِكَ، ومِنْ حَياتِكَ لِمَوْتِك
رَوَاهُ الْبُخَارِيُّ
ഹദീസ് 40 യാത്രക്കാരനെ പോലെ ജീവിക്കുക
ഇബിനു ഉമർ നിവേദനം, എൻ്റെ ചുലിൽ കൈ വെച്ചു നബി(സ) പറയുകയുണ്ടായി നീ ദുനിയാവിൽ ഒരു വിദേശിയെ പോലെയാകുക അതല്ലെങ്കിൽ വഴിയാത്രക്കാരനെ പോലെ ജീവിക്കുക.
ഇബിനു ഉമർ(റ) പറയാറുണ്ടായിരുന്നു വൈകുന്നേരമായാൽ നീ പ്രഭാതത്തെയോ രാവിലെയായാൽ ഒരു പ്രദോഷത്തെയോ നീ പ്രതീക്ഷിക്കരുത്. ആരോഗ്യ സമയത്ത് തന്നെ അസുഖമാകുമ്പോഴേക്കുള്ള കർമങ്ങളും ജീവിത കാലത്തു തന്നെ മരണത്തിനു ശേഷമുള്ള കർമ്മങ്ങളും നീ പ്രവർത്തിക്കുക.
(ബുഖാരി)