الحديث الحادي والثلاثون
"ازهد في الدنيا يحبك الله"
عَنْ أَبِي العَبّاسِ سَهلِ بْن سَعْدٍ السّاعِدِيِّ رضي الله عنه قَالَ : جَاءَ رَجُلُ إِلى النَبِي صلى الله عليه وسلم فَقَالَ : يَا رَسُولَ اللَّهِ دُلَّنِي عَلَى عَمَلٍ إِذَا عَمِلْتُهُ أَحَبَّنِي اللَّهُ وَأَحَبَّنِي النَّاسُ . فَقَالَ: [ازْهَدْ فِي الدُّنْيَا يُحِبُّكَ اللَّهُ وَازْهَدْ فِيمَا عِنْدَ النَّاسِ يُحِبُّكَ النّاسُ
رَوَاهُ ابْنُ مَاجَهْ وَغَيْرُهُ بِأَسَانِيدَ حَسَنَةٍ
ഹദീസ് 31 ഐഹിക വിരക്തി
സഹൽ ബിനു സഅദ് നിവേദനം, നബി(സ)യുടെ അടുക്കൽ ഒരു വ്യക്തി വന്നു ചോദിക്കു കയുണ്ടായി അല്ലാഹുവിൻ്റെ ദുതരേ, അല്ലാഹുവും ആളുകളും എന്നെ സ്നേഹിക്കുന്ന ഒരു കർമ്മം എനിക്കു പഠിപ്പിച്ചു തരണം. നബി(സ) പറയുകയുണ്ടായി നീ ഐഹിക ജീവിതത്തിൽ വിരക്തി കാണിച്ചാൽ അല്ലാഹു നിന്നെ ഇഷ്ടപ്പെടും ആളുകളുടെ കയ്യിലുള്ളത് ആഗ്രഹിക്കാ തിരുന്നാൽ അവരും നിന്നെ ഇഷ്ടപ്പെടും. (ഇബിനു മാജ)