الحديث الثاني والعشرون
“أرأيت إذا صليت المكتوبات وصمت رمضان”
عَنْ أبي عَبْدِ اللهِ جَابِرِ بْنِ عَبْدِ اللهِ الأنْصَارِيِّ رَضي اللهُ عَنْهُما أَنَّ رَجُلاً سَأَلَ رَسُولَ اللهِ صلى الله عليه وسلم فَقال: أَرَأَيْتَ إذَا صَلَّيْتُ الْمكْتُوباتِ، وَصُمْتُ رَمَضانَ، وَأَحْلَلْتُ الْحَلاَلَ، وَحَرَّمْتُ الْحَرَامَ، وَلَمْ أَزِدْ على ذِلكَ شَيْئاً، أَأَدْخُلُ الْجَنَّةَ ؟ قال: [نَعَمْ
رَوَاهُ مُسْلِمٌ
ഹദീസ് 22 സ്വർഗത്തിലെത്താൻ
ജാബിർ(റ)വിൽ നിന്നു നിവേദനം, നബിയുടെ അടുക്കൽ വന്ന് ഒരാൾ ചോദിച്ചു അല്ലാഹു വിൻ്റെ ദൂതരെ, ഞാൻ അഞ്ചു നേരം നമസ്കരിക്കുകയും നോമ്പു പിടിക്കുകയും ഹലാലുകൾ സ്വീകരിക്കുകയും ഹറാമുകൾ വിട്ടു നിൽക്കുകയും ചെയ്താൽ മതിയോ ഞാൻ മറ്റൊന്നും ചെയ്യില്ല എനിക്ക് സ്വർഗത്തിൽ പ്രവേശിക്കാമോ നബി(സ) പറഞ്ഞു, അതേ. മുസ്ലിം