20 വിട്ടു വീഴ്ച മുഖേന ഒരാളുടെയും പദവി അല്ലാഹു ഉയർത്താതിരുന്നിട്ടില്ല
ما نَقَصَتْ صَدَقةٌ مِن مالٍ، وما زادَ اللَّهُ عَبْدًا بعَفْوٍ إلَّا عِزًّا، وما تَواضَعَ أحَدٌ للَّهِ إلَّا رَفَعَهُ اللَّهُ
അബൂഹുറൈറ(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു:
ദാനധർമ്മം മുഖേന സമ്പത്ത് കുറയുന്നില്ല, വിട്ടു വീഴ്ച മുഖേന ഒരാളുടെയും പദവി അല്ലാഹു ഉയർത്താതിരുന്നിട്ടില്ല. അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി വിനയാന്വിതരാകുന്നവരുടെ പദവിയെ അല്ലാഹു ഉയർത്തുക തന്നെ ചെയ്യും.
സഹീഹ് മുസ്ലിം 2588, സഹിഹ്