19 ഒരു കാരക്ക ചുള കൊണ്ടെങ്കിലും നരകത്തിൽ നിന്ന് രക്ഷപ്പെടുക
اتَّقوا النَّار ولو بشِقِّ تمرةٍ فإنْ لم تجِدوا فبكلمةٍ طيِّبةٍ
അദിയ് ഇബ്നു ഹാതിം റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ(സ) പറയുകയുണ്ടായി: ഒരു ഈത്തപ്പഴത്തിന്റെ പകുതി നൽകിയാണെങ്കിലും നിങ്ങൾ നരകാഗ്നിയിൽ നിന്ന് സ്വശരീരങ്ങളെ കാത്തുസൂക്ഷിക്കുക. അതിനും കഴിയുന്നില്ലെങ്കിൽ, ഒരു നല്ല വാക്ക് കൊണ്ടെങ്കിലും നിങ്ങൾ നരകത്തീയിൽ നിന്നു രക്ഷ നേടുക.
സഹിഹ് അൽ-ബുഖാരി 6540, മുത്തഫഖുൻ അലൈഹി