നോമ്പ് മുറിക്കുന്ന കാര്യങ്ങള്‍ ആറെണ്ണമാകുന്നു.

1,2 മനപൂര്‍വ്വം അന്നപാനീയങ്ങള്‍ തിന്നുകയോ കുടിക്കുകയോ ചെയ്യല്‍

عَنْ أَبِي هُرَيْرَةَ رَضِيَ اللّهُ عنه قَالَ: قَالَ رَسُولُ اللّهِ : «مَنْ نَسِيَ وَهُوَ صَائِمٌ، فَأَكَلَ أَوْ شَرِبَ، فَلْيُتِمَّ صَوْمَهُ. فَإِنَّمَا أَطْعَمَهُ اللّهُ وَسَقَاهُ».

صحيح ، مسلم 1115) وهذا لفظه [ص. ج 6573]، خ (1923/ 155/ 4)، جه (1673/ 535/ 1) ت (717/ 112/ 2).

 

മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ പിന്നീട് നോമ്പ് പിടിക്കുകയോ പ്രായശ്ചിത്തം നല്‍കുകയോ ചെയ്യേണ്ടതില്ല, മറിച്ച് അയാളുടെ നോമ്പ് പരിപൂര്‍ണമാണ്.

  

عن أبي هُرَيْرَةَ ، أَنَّ النبيَّ قال «مَنْ ذَرَعَهُ القَيْءُ فَلَيْسَ عليهِ قَضَاءٌ ومَنِ استْتَقَاءَ عَمْداً فَلْيَقْضِ» .  صحيح، أبوداود 2363( الجامع الحيح6243) د (2363/ 6/ 7)، جه (1676/ 536/ 1)

 

عن أبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: بَيْنَمَا نَحْنُ جُلُوسٌ عِنْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِذْ جَاءَهُ رَجُلٌ فَقَالَ: يَا رَسُولَ اللَّهِ هَلَكْتُ. قَالَ: «مَا لَكَ؟» قَالَ: وَقَعْتُ عَلَى امْرَأَتِي وَأَنَا صَائِمٌ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «هَلْ تَجِدُ رَقَبَةً تُعْتِقُهَا؟» قَالَ: لاَ، قَالَ: «فَهَلْ تَسْتَطِيعُ أَنْ تَصُومَ شَهْرَيْنِ مُتَتَابِعَيْنِ»، قَالَ: لاَ، فَقَالَ: «فَهَلْ تَجِدُ إِطْعَامَ سِتِّينَ مِسْكِينًا». قَالَ: لاَ، قَالَ: فَمَكَثَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَبَيْنَا نَحْنُ عَلَى ذَلِكَ أُتِيَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِعَرَقٍ فِيهَا تَمْرٌ - وَالعَرَقُ المِكْتَلُ - قَالَ: «أَيْنَ السَّائِلُ؟» فَقَالَ: أَنَا، قَالَ: «خُذْهَا، فَتَصَدَّقْ بِهِ» فَقَالَ الرَّجُلُ: أَعَلَى أَفْقَرَ مِنِّي يَا رَسُولَ اللَّهِ؟ فَوَاللَّهِ مَا بَيْنَ لاَبَتَيْهَا - يُرِيدُ الحَرَّتَيْنِ - أَهْلُ بَيْتٍ أَفْقَرُ مِنْ أَهْلِ بَيْتِي، فَضَحِكَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ حَتَّى بَدَتْ أَنْيَابُهُ، ثُمَّ قَالَ: «أَطْعِمْهُ أَهْلَكَ»

متفق عليه؛ البخاري 1936، مسلم 1111

അബൂ ഹുറൈ നിവേദനം: ഞങ്ങള്‍ നബി(?)യുടെ അടുത്തുണ്ടായിരിക്കെ ഒരു വ്യക്തി കടന്നു വന്ന് പറയുകയുണ്ടായി പ്രവാചകരെ ഞാന്‍ നശിച്ചിരിക്കുന്നു. അവിടുന്ന് ചോദിച്ചു: എന്തു പറ്റി ? അയാള്‍ പറഞ്ഞു, ഞാന്‍ നോമ്പുകാരനാ യിരിക്കെ ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്തി. അപ്പോള്‍ നബി(?)ചോദിച്ചു, നിനക്ക് ഒരു അടിമയെ മോചിപ്പിക്കുവാന്‍ കഴിയുമോ?, അയാള്‍ പറഞ്ഞു: ഇല്ല, അപ്പോള്‍ നബി(?) ചോദിച്ചു, നിനക്ക് രണ്ടുമാസം തുടര്‍ച്ചയായി നോമ്പെടുക്കാന്‍ കഴിയുമോ, അയാള്‍ മറുപടി പറഞ്ഞു: കഴിയില്ല, നബി വീണ്ടും ചോദിച്ചു: നിനക്ക് അറുപതു ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുമോ? ഇല്ല, അയാള്‍ പറഞ്ഞു. അങ്ങിനെ നബി(?)യും അനുയായികളും പള്ളിയില്‍ തന്നെയിരിക്കെ ഒരു കുട്ടനിറയെ ഈത്തപ്പഴം നബി(?)യുടെ മുന്നില്‍ കൊണ്ടുവരപ്പെട്ടു. നബി(?) ചോദിക്കുകയുണ്ടായി, എവിടെ ആ ചോദ്യകര്‍ത്താവ് ? അദ്ദേഹം പറഞ്ഞു: അതെ പ്രവാചകരെ ഞാനിവിടെയുണ്ട്. നബി(?) പറഞ്ഞു: ഈ കുട്ടയിലുള്ള ഈത്തപ്പഴം എടുത്തു നീ ദരിദ്രര്‍ക്കു വിതരണം ചെയ്യുക, അയാള്‍ ചോദിച്ചു, എന്നെക്കാളും ദരിദ്രനോ പ്രവാചകരെ? ഈ രണ്ടു കുന്നുകള്‍ക്കിടയില്‍ എന്നെക്കാ ള്‍ ദരിദ്രനായി വേറെ ആരുമില്ല. അപ്പോള്‍ നബി(?) തന്‍റെ അണപ്പല്ലുകള്‍ കാണുന്നതു വരെ ചിരിച്ചു കൊണ്ടു പറയുകയു ണ്ടായി: എങ്കില്‍ നീയും നിന്‍റെ കുടുംബവും ഭക്ഷിച്ചു കൊള്ളുക.

 3- കരുതിക്കൂട്ടി ചർദ്ദിക്കൽ

ചർദ്ദി സ്വഭീഷ്ട പ്രകാരമല്ലാതെ തികട്ടി വരുന്നതാണെങ്കിൽ നോമ്പ് നഷ്ടപ്പെടില്ല.

عن أبي هُرَيْرَةَ ، أَنَّ النبيَّ قال ട്ടمَنْ ذَرَعَهُ القَيْءُ فَلَيْسَ عليهِ قَضَاءٌ ومَنِ استْتَقَاءَ عَمْداً فَلْيَقْضِ   صحيح، أبوداود 2363( الجامع الحيح6243) د (2363/ 6/ 7)، جه (1676/ 536/ 1).

അബൂഹുറൈറയിൽ നിന്ന് നിവേദനം, നബി പറയുകയുണ്ടായി: ഉണ്ടാക്കി ചർദ്ദിക്കുന്നവൻ നോമ്പ് വീണ്ടും പിടിക്കട്ടെ, മനപൂർവ്വമല്ലാതെ ചർദ്ദിക്കുന്നവൻ നോമ്പ് പിന്നീട് പിടിക്കേണ്ടതില്ല.

4,5- സ്ത്രീകൾക്ക് മാസമുറയോ പ്രസാവനന്തര രക്ത സ്രാവമോ ഉണ്ടാവൽ (നോമ്പ് തുറക്കുന്നതിനു തൊട്ടു മുമ്പാണെങ്കിലും ശരി)
പ്രസ്തുത വിഷയത്തിൽ പണ്ഡിത•ാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല.

6- സംയോഗം ചെയ്യൽ, അതുമുഖേന നോമ്പ് നഷ്ടപ്പെടുത്തുന്നവർ താഴെ പറയുന്ന പ്രായശ്ചിത്തവും കൂടി നൽകേണ്ടതാണ്.

عن أبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: بَيْنَمَا نَحْنُ جُلُوسٌ عِنْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِذْ جَاءَهُ رَجُلٌ فَقَالَ: يَا رَسُولَ اللَّهِ هَلَكْتُ. قَالَ:  لَكَ؟ قَالَ: وَقَعْتُ عَلَى امْرَأَتِي وَأَنَا صَائِمٌ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ട്ടهَلْ تَجِدُ رَقَبَةً تُعْتِقُهَا؟ബ്ല قَالَ: لاَ، قَالَ: ട്ടفَهَلْ تَسْتَطِيعُ أَنْ تَصُومَ شَهْرَيْنِ مُتَتَابِعَيْنِബ്ല، قَالَ: لاَ، فَقَالَ: ട്ടفَهَلْ تَجِدُ إِطْعَامَ سِتِّينَ مِسْكِينًاബ്ല. قَالَ: لاَ، قَالَ: فَمَكَثَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَبَيْنَا نَحْنُ عَلَى ذَلِكَ أُتِيَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِعَرَقٍ فِيهَا تَمْرٌ وَالعَرَقُ المِكْتَلُ قَالَ: ട്ടأَيْنَ السَّائِلُ؟ബ്ല فَقَالَ: أَنَا، قَالَ: ട്ടخُذْهَا، فَتَصَدَّقْ بِهِബ്ല فَقَالَ الرَّجُلُ: أَعَلَى أَفْقَرَ مِنِّي يَا رَسُولَ اللَّهِ؟ فَوَاللَّهِ مَا بَيْنَ لاَبَتَيْهَا يُرِيدُ الحَرَّتَيْنِ أَهْلُ بَيْتٍ أَفْقَرُ مِنْ أَهْلِ بَيْتِي، فَضَحِكَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ حَتَّى بَدَتْ أَنْيَابُهُ، ثُمَّ قَالَ: ട്ടأَطْعِمْهُ أَهْلَكَബ്ലمتفق عليه؛ البخاري 1936، مسلم 1111

അബൂ ഹുറൈ നിവേദനം: ഞങ്ങൾ നബി()യുടെ അടുത്തുണ്ടായിരിക്കെ ഒരു വ്യക്തി കടന്നു വന്ന് പറയുകയുണ്ടായി അല്ലാഹുവിന്റെ ദൂതരേ ഞാൻ നശിച്ചിരിക്കുന്നു. അവിടുന്ന് ചോദിച്ചു: എന്തു പറ്റി ? അയാൾ പറഞ്ഞു, ഞാൻ നോമ്പുകാരനാ യിരിക്കെ ഭാര്യയുമായി ലൈംഗികബന്ധം പുലർത്തി. അപ്പോൾ നബി()ചോദിച്ചു, നിനക്ക് ഒരു അടിമയെ മോചിപ്പിക്കുവാൻ കഴിയുമോ?, അയാൾ പറഞ്ഞു: ഇല്ല, അപ്പോൾ നബി() ചോദിച്ചു, നിനക്ക് രണ്ടുമാസം തുടർച്ചയായി നോമ്പെടുക്കാൻ കഴിയുമോ, അയാൾ മറുപടി പറഞ്ഞു: കഴിയില്ല, നബി വീണ്ടും ചോദിച്ചു: നിനക്ക് അറുപതു ദരിദ്രർക്ക് ഭക്ഷണം നൽകാൻ കഴിയുമോ? ഇല്ല, അയാൾ പറഞ്ഞു. അങ്ങിനെ നബി()യും അനുയായികളും പള്ളിയിൽ തന്നെയിരിക്കെ ഒരു കുട്ടനിറയെ ഇൗത്തപ്പഴം നബി()യുടെ മുന്നിൽ കൊണ്ടുവരപ്പെട്ടു. നബി() ചോദിക്കുകയുണ്ടായി, എവിടെ ആ ചോദ്യകർത്താവ് ? അദ്ദേഹം പറഞ്ഞു: അതെ അല്ലാഹുവിന്റെ ദൂതരേ ഞാനിവിടെയുണ്ട്. നബി() പറഞ്ഞു: ഇൗ കുട്ടയിലുള്ള ഇൗത്തപ്പഴം എടുത്തു നീ ദരിദ്രർക്കു വിതരണം ചെയ്യുക, അയാൾ ചോദിച്ചു, എന്നെക്കാളും ദരിദ്രനോ അല്ലാഹുവിന്റെ ദൂതരേ ? ഇൗ രണ്ടു കുന്നുകൾക്കിടയിൽ എന്നെക്കാ ൾ ദരിദ്രനായി വേറെ ആരുമില്ല. അപ്പോൾ നബി() തന്റെ അണപ്പല്ലുകൾ കാണുന്നതു വരെ ചിരിച്ചു കൊണ്ടു പറയുകയു ണ്ടായി: എങ്കിൽ നീയും നിന്റെ കുടുംബവും ഭക്ഷിച്ചു കൊള്ളുക.