ഹദീസ് 18

നോമ്പെടുക്കുന്നതിനേക്കാളും നിസ്കരിക്കുന്നതിനേക്കാളും, ദാനധർമ്മങ്ങൾ നൽകുന്നതിനേക്കാളും വലിയ പുണ്യം

അബൂദ്ദർദാഅ്(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു: ഏറെ നോമ്പെടുക്കുന്നതിനേക്കാളും നിസ്കരിക്കുന്നതിനേക്കാളും, ദാനധർമ്മങ്ങൾ നൽകുന്നതിനേക്കാളും നല്ലത് എന്താണെന്ന് ഞാൻ നിങ്ങളെ അറിയിക്കട്ടെ.?

അവർ പറഞ്ഞു, "തീർച്ചയായും!" പ്രവാചകൻ പറഞ്ഞു: പരസ്പരം രഞ്ജിപ്പിലെത്തുന്നത്, നിശ്ചയമായും, ബന്ധങ്ങൾ തകരുന്നത്  വടിക്കുന്ന കത്തി പോലെയാണ്.

                                            സുനൻ അൽ-തിർമിദി 2509: സഹീഹ്