ഹദീസ് 15  മനുഷ്യൻ നേരയാകുന്നത്

لا يَسْتَقيمُ إِيمانُ عبدٍ حتَّى يَستَقيمَ قلبُه، ولا يَسْتَقيمُ قلبُه حتَّى يَستَقيمَ لسانُه، ولا يدخُلُ الجنَّةَ رجُلٌ لا يَأْمَنُ جارُه بَوائِقَه

അനസ് ഇബ്നു മാലിക് റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു:

ഒരാളുടെയും ഈമാൻ  അയാളുടെ ഹൃദയം നേരാകുന്നതു വരെ നേരെയാകുകയില്ല. അവന്റെ നാവ് നേരെയാകുന്നതുവരെ ഹൃദയം നേരെയാകുകയില്ല, തന്റെ അയൽ ക്കാരൻ ഒരാളുടെ തിന്മയിൽ നിന്ന് സുരക്ഷിത നലാകുന്നില്ലെങ്കിൽ ഒരു മനുഷ്യനും സ്വർഗ ത്തിൽ പ്രവേശിക്കുകയില്ല.

മുസ്‌നദ് അഹ്മദ് 13047: ഹസൻ