അബ്ദുല്ലാഹിബ്നു അംർ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു:

الرَّاحِمُونَ يَرْحَمُهُمْ الرَّحْمَنُ ارْحَمُوا مَنْ فِي الْأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ

കരുണയുള്ളവരോട് പരമകാരുണികൻ കരുണ കാണിക്കും. നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും.

                                                       സുനൻ അൽ-തിർമിദി 1924, ഗ്രേഡ്: സഹീഹ്