حج المرأة
സ്ത്രീകളുടെ ഹജ്ജ്


മുകളിൽ പറഞ്ഞ കഴിവ് സ്ത്രീകൾക്ക് ഉണ്ടായാൽ പുരുഷ•ാരെ പോലെ അവർ ക്കും ഹജ് നിർബന്ധമായിരിക്കും, അവരുടെ കൂടെ മഹ്റം ഉണ്ടായിരിക്കണമെന്ന നിബന്ധന യോടെയാണത്. മഹ്റമായി പുരുഷനില്ലെങ്കിൽ സ്ത്രീകൾക്ക് ഹജ് നിർബന്ധമായിരിക്കില്ല.

عَنْ ابْنَ عَبَّاسٍ ، يَقُولُ: سَمِعْتُ النَّبِيَّ يَخْطُبُ يَقُولُ: ട്ടلاَ يَخْلُونَّ رَجُلٌ بِامْرَأَةٍ إِلاَّ وَمَعَهَا ذُو مَحْرَمٍ. وَلاَ تُسَافِرِ الْمَرْأَةُ إِلاَّ مَعَ ذِي مَحْرَمٍബ്ല فَقَامَ رَجُلٌ فَقَالَ: يَا رَسُولَ اللّهِ إِنَّ امْرَأَتِي خَرَجَتْ حَاجَّةً. وَإِنِّي اكْتُتِبْتُ فِي غَزْوَةِ كَذَا وَكَذَا. قَالَ: ട്ടانْطَلِقْ فَحُجَّ مَعَ امرأتكബ്ല.
متفق عليه ؛ البخاري 3006 ، مسلم 1341


അബ്ദുല്ലാഹിബിൻ അബ്ബാസ് നിവേദനം, നബി പറയുകയുണ്ടായി, വിവാഹ ബന്ധം നിഷിദ്ധമായ ആരെങ്കിലും കൂടെയില്ലാതെ ഒരു സ്ത്രീയും അന്യപുരുഷ ന്റെ കൂടെ തനിച്ചാവാൻ പാടില്ല. അപ്പോൾ ഒരാൾ പറയുകയുണ്ടായി അല്ലാഹുവിന്റെ ദൂതരേ എന്റെ ഭാര്യ ഹജ്ജിനു പുറപ്പെട്ടിട്ടുണ്ട്, ഞാനാണെങ്കിൽ ഒരു യുദ്ധത്തിനു പോകാ ൻ പേരു നൽകിയിട്ടുമുണ്ട്, എന്താണ് ചെയ്യേണ്ടത്? നബി പറയുകയുണ്ടായി: നീ പുറപ്പെട്ട് നിന്റെ ഭാര്യയുടെ കൂടെ ഹജ്ജ് ചെയ്യുക.