الحديث الثامن والثلاثون
"إن الله كتب الحسنات والسيئات"
عَن ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا عَنِ النبي صلى الله عليه وسلم فِيْمَا يَرْوِيْهِ عَنْ رَبِّهِ تَبَارَكَ وَتَعَالى أَنَّهُ قَالَ
إِنَّ الله كَتَبَ الحَسَنَاتِ وَالسَّيئَاتِ ثُمَّ بَيَّنَ ذَلِكَ؛ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللهُ عِنْدَهُ حَسَنَةً كَامِلَةً،وَإِنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِمائَةِ ضِعْفٍ إِلىَ أَضْعَاف كَثِيْرَةٍ. وَإِنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللهُ عِنْدَهُ حَسَنَةً كَامِلَةً،وَإِنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللهُ سَيِّئَةً وَاحِدَةً
رَوَاهُ البُخَارِيُّ وَمُسْلِمٌ في صَحِيْحَيْهِمَا بِهَذِهِ الحُرُوْفِ
38 നന്മകളും തിന്മകളും രേഖപ്പെടുത്തുന്നത്
ഇബിനു അബ്ബാസ്(റ) നിവേദനം, നബി(സ) അല്ലാഹുവിൽ നിന്നു പറയുകയുണ്ടായി അല്ലാഹു നന്മകളും തിന്മകളും രേഖപ്പെടുത്തി, പിന്നീട് അതു വിശദീകരിച്ചിരിക്കുന്നു. ആരെങ്കിലും ഒരു നന്മ ഉദ്ദേശിച്ചാൽ അതു പ്രവർത്തിച്ചിട്ടില്ലെങ്കിലും അല്ലാഹു അയാൾക്ക് പരിപൂർണ നന്മ രേഖപ്പെടുത്തും, ഉദ്ദേശിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ പത്തു മുതൽ എഴുന്നൂറു വരെയോ അതിലും കൂടുതലോ നന്മകൾ രേഖപ്പെടുത്തും ആരെങ്കിലും ഒരു തിന്മ ഉദ്ദേശിച്ചാൽ അതു പ്രവർത്തിച്ചിട്ടില്ലെങ്കിൽ അല്ലാഹു ഒരു നന്മ രേഖപ്പെടുത്തും അതു പ്രവർത്തിച്ചാൽ മാത്രം ഒരു തിന്മ രേഖപ്പെടുത്തും. (ബുഖാരി, മുസ് ലിം)