الحديث الثلاثون



 "إن الله تعالى فرض فرائض فلا تضيعوها"

عَنْ أَبيِ ثَعْلَبَةَ الخُشَنِيِّ جُرْثُومِ بْن نَاشرٍ رضي الله عنه عَنْ رَسُولِ اللهِ صلى الله عليه وسلم قَالَ
[ إنّ اللهَ تَعَالى فَرَضَ فَرَائِضَ فَلاَ تُضَيّعوهاَ وَحَدَّ حُدُودَاً فَلاتَعْتَدُوهَا وَحَرّمَ أَشْياءَ فَلاَتَنْتَهِكُوهَا وَسَكَتَ عَنْ أَشْيَاءَ رَحْمَةً لَكُمْ غَيْرَ نِسْيانٍ فَلا تَبْحَثُوا عَنْهَا]
حَدِيثٌ حَسَنٌ، رَوَاهُ الدَّارَقُطْنِيّ وَغَيْرُهُ


ഹദീസ് 30 വിധിവിലക്കുകൾ പാലിക്കുക


അബൂ സഅലബ നിവേദനം, നബി(സ) പറയുകയുണ്ടായി അല്ലാഹു നിയമങ്ങൾ നിർബന്ധമാ ക്കിയിട്ടുണ്ട്, നിങ്ങൾ അതിനെ നഷ്ടപ്പെടുത്താതിരിക്കുക, ചില അതിർ വരമ്പുകൾ നിശ്ചയിച്ചിട്ടുണ്ട് നിങ്ങൾ അതിനെ മറികടക്കാതിരിക്കുക, ചില കാര്യങ്ങളെ നിഷിദ്ദമാക്കിയിട്ടുണ്ട് നിങ്ങൾ  അതു ലംഘിക്കാതിരിക്കുക, നിങ്ങളോടുള്ള കാരുണ്യം നിമിത്തം, മറന്നു പോയതല്ല, ചില കാര്യങ്ങളെ സംബന്ധിച്ചു  പറഞ്ഞിട്ടില്ല  അതിനെ കുറിച്ച്  നിങ്ങൾ അന്വേഷിക്കരുത്.    (ദാറഖുത്ത്നി)