الحديث السادس والعشرون
“كل سلامى من الناس عليه صدقة”
عن أَبي هُرَيْرَةَ رَضي اللهُ عنه قال: قالَ رسُولُ الله صلى الله عليه وسلم:[كُلُّ سُلامَى مِنَ النَّاسِ عليه صَدَقَةٌ، كُلُّ يَوْمٍ تَطْلُعُ فِيهِ الشَّمْسُ: تَعْدِلُ بَيْنَ اثْنَيْنِ صَدَقَةٌ، وتُعينُ الرَّجُلَ في دَابَّتِهِ فَتَحْمِلُهُ عَلَيْها أو تَرْفَعُ لهُ عَلَيْها متَاَعَهُ صَدَقَةٌ، والْكَلِمةُ الطَّيِّبةُ صَدَقَةٌ، وبكُلِّ خَطْوَةٍ تَمشِيها إلى الصَّلاةِ صَدَقَةٌ، وتُمِيطُ الأَذَى عنِ الطَّرِيِق صَدَقَةٌ
رَوَاهُ الْبُخَارِيُّ وَمُسْلِمٌ
ഹദീസ് 26 നന്മകളുടെ വൈവിധ്യം
അബൂഹുറൈറയിൽ നിന്നു, നബി(സ) പറയുകയുണ്ടായി സൂര്യനുദിക്കുന്ന ഓരോ പ്രഭാത തത്തിലും മനുഷ്യരുടെ എല്ലാ സന്ധികൾക്കും സ്വദഖ വേണം, രണ്ടു പേർക്കിടയിൽ നീതി നടപ്പാക്കുന്നതും ഓരാളെ വാഹന പുറത്തു കയറാൻ സഹായിക്കുന്നതും അയാളുടെ ചുമടുകൾ ഉയർത്തിക്കൊടുക്കുന്നതും സ്വദഖയാണ്. നല്ല വാക്കുകളും സ്വദഖയാകുന്നു. (ബുഖാരി, മുസ്ലിം)