الحديث التاسع عشر


ARBAUNA


” احفظ الله يحفظك”

عن أبي العَبَّاس عَبْدِ اللهِ بنِ عَبَّاسٍ رَضي اللهُ عنهما قال: كُنْتُ خَلْفَ النَّبِيِّ صلى الله عليه وسلم يًوْماً، فقال: [ يا غُلامُ، إنِّي أُعَلِّمُكَ كلِماتٍ: احْفَظِ اللهَ يَحْفَظْكَ، احْفَظِ اللهَ تَجِدْهُ تُجاهَك، إذا سأَلْتَ فاسْأَلِ اللهَ، وإذا اسْتَعنْتَ فاسْتَعِنْ باللهِ، واعْلَمْ أنَّ الأُمَّة لَوِ اجْتَمَعَتْ على أَنْ يَنْفَعُـوكَ بِشَيءٍ لَمْ يَنْفَعُوكَ إلا بِشَيْءٍ قدْ كَتَبَهُ اللهُ لَكَ، وإن اجْتَمَعُوا على أن يَضُرَّوكَ بِشيءٍ لَمْ يَضُروكَ إلا بِشَيءٍ قَدْ كَتَبهُ اللهُ عَلَيْكَ، رُفِعَتِ الأقْلامُ وَجَفَّتِ الصُّحُفُ

رَوَاهُ التِّرْمِذِيُّ وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ

وَفِي رِوَايَةِ غَيْرِ التِّرْمِذِيِّ

 احْفَظِ اللهَ تَجِدْهُ أَمَامَكَ تَعَرَّفْ إِلى اللهِ فِي الرَّخَاءِ يَعْرِفْكَ فِي الشِّدَّةِ واعْلَمْ أَنَ مَا أَخْطَأَكَ لَمْ يَكُنْ لِيُصِيبَكَ وَما أَصَابَكَ لَمْ يَكُنْ لِيُخْطِئَكَ وَاعْلَمْ أنَ النَّصْرَ مَعَ الصَّبْرِ وَأَنَّ الفَرَجَ مَعَ الكَرْبِ وَ أَنَّ مَعَ العُسْرِ يُسْرَاً


شرح الحديث مع فضيلة الشيخ مُحَمّد بن صَالِح العُثَيْمِين رحمه الله تعالى



 ഹദീസ് 19 അല്ലാഹുവിൻ്റെ സംരക്ഷണം


 

ഇബിനു അബ്ബാസ് നിവേദനം, നബി(സ) യുടെ കൂടെ യാത്ര ചെയ്യുമ്പോൾ നബി(സ)        അദ്ദേഹത്തിനോട് പറയുകയുണ്ടായി, മോനെ, നിനക്ക് ഞാൻ ചില വചനങ്ങൾ പഠിപ്പിച്ചു തരാം, നീ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു നിന്നെയും സൂക്ഷിക്കുക. നീ അല്ലാഹു വിനെ സൂക്ഷിക്കുക അല്ലാഹുവിനെ നിനക്ക് നിൻ്റെ മുന്നിൽ തന്നെ കണ്ടെത്താം. നീ വല്ലതും ചോദിച്ചാൽ അല്ലാഹുവിനോടു ചോദിക്കുക, നീ സഹായം ചോദിച്ചാൽ അല്ലാഹുവിനോട് ചോദിക്കുക. ജനങ്ങൾ മുഴുവൻ നിനക്കൊരു സഹായം ചെയ്യാൻ തീരുമാനിച്ചാലും അല്ലാഹു വിധിച്ചതല്ലാതെ മറ്റൊന്നും അവർക്ക് നൽകാൻ കഴിയില്ല. ജനങ്ങൾ മുഴുവൻ നിനക്കൊരു ഉപ ദ്രവം വരുത്താൻ ഒരുമിച്ചു കൂടിയാലും അല്ലാഹു വിധിച്ചതല്ലാതെ മറ്റൊന്നും അവർക്ക് ചെയ്യാൻ കഴിയില്ല. പേനകൾ ഉയർത്തപ്പെടുകയും മഷി ഉണങ്ങുകയും ചെയ്തിരിക്കുന്നു.

മറ്റൊരു റിപ്പോർട്ടിൽ നീ അല്ലാഹുവിനെ സൂക്ഷിക്കുക അവനെ നിനക്കു മുന്നിൽ തന്നെ കാണാം. നീ ഐശ്വര്യ വേളകളിൽ അല്ലാഹുവിനെ ഓർക്കുക, പ്രയാസ വേളയിൽ അവൻ നിന്നെയും  സ്മരിക്കും. നിനക്കു ലഭിക്കാതെ പോയത് നിനക്ക് ലഭിക്കേണ്ടതായിരുന്നില്ലെന്നും നിനക്കു ലഭിച്ചത് നിനക്കു ലഭിക്കാതെ പോകുമായിരുന്നില്ലെന്നും നീ അറിയുക. ക്ഷ്മയോടൊ പ്പമാകുന്നു വിജയമുള്ളത്, ദുഖത്തോടൊപ്പമാകുന്നു സന്തോഷമുളളത്, പ്രയാസമുള്ളത് ഞെ രുക്കത്തോടൊപ്പമാകുന്നു. തിർമിദി