ARBAUNA


“إن الله طيب لا يقبل إلا طيبا”

عن أبي هُرَيْرَةَ رَضي اللهُ عنه قال: قاَل رسُولُ الله صلى الله عليه وسلم : [إنَ الله تعالى طَيِّبٌ لا يَقْبَلُ إلا طَيِّباً، وإنَّ الله أَمَرَ المُؤمِنينَ بِمَا أَمَرَ بِهِ المُرْسَلينَ فقال تعالى: {يا أَيُّها الرُّسُلُ كُلُوا مِنَ الطَّيَّباتِ واعمَلُوا صالحاً}  وقال تعالى: {يا أَيُّها الَّذِينَ آمَنُوا كلُوا مِنْ طَيِّباتِ ما رَزَقْناكُمْ}  ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إلى السَّماءِ يا رَبُّ يا رَبُّ، ومَطْعَمُهُ حَرَامٌ، ومَشْربُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ وغُذِّيَ بالحَرَامِ، فأَنَّى يُسْتَجَابُ لهُ

رَوَاهُ مُسْلِمٌ


شرح الحديث مع فضيلة الشيخ مُحَمّد بن صَالِح العُثَيْمِين رحمه الله تعالى



ഹദീസ് 10 


അബൂഹുറൈറയിൽ നിന്ന് നബി(സ) പറയുകയുണ്ടായി അല്ലാഹു വിശിഷ്ടവാനാകുന്നു വിശിഷ്ടമായതല്ലാതെ അല്ലാഹു സ്വീകരിക്കുകയില്ല. അല്ലാഹു പ്രാവാചകന്മാരോട് കൽപിച്ച കാര്യം തന്നെ സത്യവിശ്വാസികളോടും കൽപിച്ചിരിക്കുന്നു: അല്ലയോ പ്രവാചകന്മാരേ നിങ്ങൾ വിശിഷ്ഠമായത് ഭക്ഷിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക, മറ്റൊരു വചനത്തിൽ: സത്യവിശ്വാസികളേ നിങ്ങൾ നിങ്ങൾക്കു ഞാൻ നൽകിയതിൽ നിന്ന് വിശിഷ്ഛമായത് ഭക്ഷിക്കുക എന്നുമുണ്ട്, ശേഷം നബി പറഞ്ഞു ഒരാൾ ദീർഘമായ യാത്ര ചെയ്യുകയും മുടിജടകുത്തുകയും ചെയ്ത നിലയിൽ ആകാശത്തേക്കു കൈകൾ നീട്ടി അല്ലാഹുവേ എന്നു പ്രാർത്ഥിച്ചു കൊണ്ടിരിക്കും അയാൾ ഭക്ഷിക്കുന്നതും ഉടുക്കുന്നതും കുടിക്കുന്നതും നിഷിദ്ദമായിരിക്കെ എങ്ങനെയാണ് അയാൾക്ക് ഉത്തരം നൽകപ്പെടുക.